സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍(86) നിര്യാതനായി.

  തളിപ്പറമ്പ്: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. രോഗബാധയെ തുടര്‍ന്നു ഒരാഴ്ചയിലേറെയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് അന്ത്യം. 1956-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ആനത്തലവട്ടം, 1964 ല്‍ … Read More

സംവിധായകന്‍ കെ.ജി.ജോര്‍ജ്(77)നിര്യാതനായി.

കൊച്ചി: പ്രശസ്ത സിനിമാ സംവിധായകന്‍ കെ.ജി.ജോര്‍ജ് (77) നിര്യാതനായി. കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സ്വപ്നാടനം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, കോലങ്ങള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, മേള, ഉള്‍ക്കടല്‍, … Read More

സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങി.

കൊച്ചി: ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നിര്യാതനായത്. അദ്ദേഹത്തിനു 69 വയസായിരുന്നു. ന്യുമോണിയയും കരള്‍ രോഗ ബാധയേയും തുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖം കുറഞ്ഞു വരുന്നതിനിടെ തിങ്കളാഴ്ച മൂന്ന് മണിയോടെ ഹൃദയാഘാതമുണ്ടായി. രാത്രി … Read More

തെലുങ്ക് വിപ്ലവ ഗായകന്‍ ഗദ്ദര്‍(74) നിര്യാതനായി.

  ഹൈദരാബാദ്: തെലുങ്കു വിപ്ലവ കവിയും ഗായകനുമായ ഗദ്ദര്‍(74) നിര്യാതനായി. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗുമ്മുഡി വിറ്റല്‍ റാവു എന്നാണ് യഥാര്‍ത്ഥ പേര്. 1948-ല്‍ ഹൈദരാബാദിലെ തൂപാനിലാണ് ഗദ്ദറിന്റെ ജനനം. മുന്‍ നക്‌സലൈറ്റും ആക്ടിവിസ്റ്റുമായിരുന്നു. നാടോടി ഗായകനായിരുന്ന ഗദ്ദര്‍ … Read More

പി.എം.ബാലചന്ദ്രന്‍ മാസ്റ്റര്‍(88)നിര്യാതനായി.

ശവസംസ്‌കാരം 25.7.23 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍. തളിപ്പറമ്പ്: ബി.ജെ.പി നേതാവും മൂത്തേടത്ത് ഹൈസ്‌കൂള്‍ റിട്ട.അധ്യാപകനും, തളിപ്പറമ്പ് സര്‍വ്വീസ് കോ-ഓപ്പ് ബേങ്ക് ഡയറക്ടറുമായിരുന്ന കരിമ്പം ഒറ്റപ്പാലനഗറിലെ പി.എം.ബാലചന്ദ്രന്‍ മാസ്റ്റര്‍ (88). നിര്യാതനായി. ഭാര്യ: പരേതയായ മൈപ്പള്ളി രാജംടീച്ചര്‍. മകന്‍: … Read More

പൂക്കോത്ത്‌തെരുവിലെ കെ.കണ്ണന്‍ മാസ്റ്റര്‍(87)നിര്യാതനായി.==സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍

  തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ കെ.കണ്ണന്‍ മാസ്റ്റര്‍ (87) നിര്യാതനായി. തളിപ്പറമ്പ് ( കൊട്ടാരം) യു.പി.സ്‌കളില്‍ നിന്നും വിരമിച്ച പ്രഥമ അധ്യാപകനാണ്. ഭാര്യ: യു.പത്മിനി. മക്കള്‍: അജിത്കുമാര്‍ ( മുന്‍ പ്രവാസി ), രാജഗോപാലന്‍ ( റൈറ്റ് ബ്രെയിന്‍ അഡ്വര്‍ടൈസ്‌മെന്റ്, പയ്യന്നൂര്‍), … Read More

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) നിര്യാതനായി.

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) നിര്യാതനായി. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.25-നായിരുന്നു മരണം. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. നിലവില്‍ പുതുപ്പള്ളി മണ്ഡലത്തില്‍നിന്നുള്ള ജനപ്രതിനിധി കൂടിയാണ് ഉമ്മന്‍ … Read More

എം.രാജീവന്‍(51)നിര്യാതനായി.

തളിപ്പറമ്പ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദേശാഭിമാനി സീനിയര്‍ സബ് എഡിറ്ററുമായ തളിപ്പറമ്പിലെ എം.രാജീവന്‍(51)നിര്യാതനായി. നേരത്തെ തളിപ്പറമ്പില്‍ ദീര്‍ഘകാലം ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുലേഖ. മക്കള്‍: ശ്രീരാജ്, ശ്യാംരാജ്. തടിക്കടവ് സ്വദേശിയാണ്.  

വാദ്യരത്നം കടന്നപള്ളി ശങ്കരന്‍കുട്ടി മാരാര്‍ ( 74) നിര്യാതനായി.

തളിപ്പറമ്പ്: വാദ്യരത്നം കടന്നപള്ളി ശങ്കരന്‍കുട്ടി മാരാര്‍ ( 74) നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 11 ന് വെള്ളാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വൈക്കും. ശവസംസ്‌ക്കാരം വൈകുന്നേരം 3 മണിക്ക്. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ലത, സ്മിത, വിദ്യ. മരുമക്കള്‍: ശശിധരന്‍ ( … Read More

അഡ്വ.എ.വി.വേണുഗോപാലന്‍(88)നിര്യാതനായി-തളിപ്പറമ്പ് ബാറിലെ അഭിഭാഷകനാണ്.

ശവസംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് ആടിക്കുംപാറ പൊതുശ്മശാനത്തില്‍ നടക്കും. തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനായ രാജരാജേശ്വരക്ഷേത്രത്തിന് സമീപത്തെ അഡ്വ.എ.വി.വേണുഗോപാലന്‍(88)നിര്യാതനായി. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകന്‍, മാനേജര്‍, തളിപ്പറമ്പ് കോടതിയില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: … Read More