കരി ഓയില്‍ പ്രയോഗം ഗാന്ധിപ്രതിമക്കും ഉമ്മന്‍ചാണ്ടി ഫോട്ടോക്കും നേരെ
പിലാത്തറ: ഗാന്ധിപ്രതിമയുടെ മേല്‍ കരിഓയില്‍ പ്രയോഗം നടത്തി. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ചെറുതാഴം കോക്കാട്ടെ കോക്കാട് ഗ്രാമീണവായനശാലക്ക് മുന്നിലെ ഗാന്ധിപ്രതിമയിലും വായനശാലയുടെ ചുമരില്‍ തൂക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോയിലും വായനശാലയുടെ വരാന്തയിലും ഉള്‍പ്പെടെയാണ് കരിഓയില്‍ പ്രയോഗം നടത്തിയത്. ഇന്നലെ രാത്രി 10 … Read More
