കരി ഓയില്‍ പ്രയോഗം ഗാന്ധിപ്രതിമക്കും ഉമ്മന്‍ചാണ്ടി ഫോട്ടോക്കും നേരെ

പിലാത്തറ: ഗാന്ധിപ്രതിമയുടെ മേല്‍ കരിഓയില്‍ പ്രയോഗം നടത്തി. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ചെറുതാഴം കോക്കാട്ടെ കോക്കാട് ഗ്രാമീണവായനശാലക്ക് മുന്നിലെ ഗാന്ധിപ്രതിമയിലും വായനശാലയുടെ ചുമരില്‍ തൂക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോയിലും വായനശാലയുടെ വരാന്തയിലും ഉള്‍പ്പെടെയാണ് കരിഓയില്‍ പ്രയോഗം നടത്തിയത്. ഇന്നലെ രാത്രി 10 … Read More

രാഷ്ട്രപിതാവിന്റെ പ്രതിമയുടെ തലയറുത്തത് രാജ്യദ്രോഹം- അപമാനകരം: കെ.ജി.ഒ.യു

കണ്ണൂര്‍: രാഷ്ട്രീയ അന്ധത കാരണം പയ്യന്നൂരില്‍ ഗാന്ധി മന്ദിരത്തിലെ രാഷ്ട്രപിതാവിന്റെ പ്രതിമയുടെ തലയറുത്ത നടപടി രാജ്യത്തിനുതന്നെ അപമാനകരമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി. വര്‍ഗീയ ഭ്രാന്തന്മാര്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്നതും രാഷ്ട്രീയ അന്ധത ബാധിച്ചവര്‍ ഗാന്ധി പ്രതിമയുടെ ശിരച്ഛേദം നടത്തിയതും … Read More

ഗാന്ധിപ്രതിമയുടെ തലയും കൈകാലുകളും വെട്ടിമാറ്റി-തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമം

തളിപ്പറമ്പ്: ഗാന്ധി പ്രതിമയുടെ കഴുത്തും കൈകാലുകളും വെട്ടിമാറ്റി. തളിപ്പറമ്പ് പുഴക്കുളങ്ങര രാജീവ്ഗാന്ധി സ്മാരക മന്ദിരത്തിന് നേരെ നടന്ന അക്രമത്തിലാണ് ഗാന്ധിപ്രതിമയുടെ കഴുത്തും കൈകാലുകളും വെട്ടിമാറ്റിയത്. ഇന്ന് പുലര്‍ച്ചയായിരുന്നു ആക്രമം. പട്ടപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി സ്മാരകമന്ദിരത്തിന് നേരെയും ആക്രമം നടന്നു. പനങ്ങാട്ടൂര്‍ പ്രിയദര്‍ശിനി … Read More