എം.രാജീവന്‍(51)നിര്യാതനായി.

തളിപ്പറമ്പ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദേശാഭിമാനി സീനിയര്‍ സബ് എഡിറ്ററുമായ തളിപ്പറമ്പിലെ എം.രാജീവന്‍(51)നിര്യാതനായി.

നേരത്തെ തളിപ്പറമ്പില്‍ ദീര്‍ഘകാലം ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: സുലേഖ. മക്കള്‍: ശ്രീരാജ്, ശ്യാംരാജ്. തടിക്കടവ് സ്വദേശിയാണ്.