അനുമതിയില്ല-തുറക്കേണ്ടെന്ന് നഗരസഭ- സ്റ്റോപ്പ് മെമ്മോ നല്‍കി.
തളിപ്പറമ്പ്: നഗരസഭാ കൗണ്‍സില്‍ യോഗത്തിലെ ബഹളത്തിന് പിന്നാലെ കോണ്‍ഗ്രസ് മന്ദിരം വളപ്പില്‍ പ്രവര്‍ത്തിക്കുന്ന പേ പാര്‍ക്കിംഗ് കേന്ദ്രത്തിന് നഗരസഭാ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച പരാതിയെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങിയിരുന്നു. … Read More
