പയ്യന്നൂര്‍തെരു മൈത്രി ക്ലബ്ബ് 30-ാം വാര്‍ഷികം 19 ന്.
പയ്യന്നൂര്‍: പയ്യന്നൂര്‍ തെരു മൈത്രി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുപ്പതാം വാര്‍ഷികാഘോഷവും കണ്ണന്‍ ഗുരുക്കള്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും 19 ന് പയ്യന്നൂര്‍തെരുവില്‍ വെച്ച് നടക്കും. കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വൈകുന്നേരം 6 30-ന് തെരു … Read More
