പി.സി സംസ്ഥാനത്തെ ടോപ്പര്‍–ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം മുക്കോലയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ആറാം വാര്‍ഡില്‍ മല്‍സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം യൂത്ത്‌ലീഗ് കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടെറിയുമായ പി.സി.നസീറിന് സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. ആകെ 1779 വോട്ടുകളുള്ള ഇവിടെ 1394 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ പി.സിക്ക് 1382 … Read More

മുക്കോലയില്‍ ചരിത്രം ആവര്‍ത്തിക്കും-പി.സി.കൗണ്‍സിലറാവും.

തളിപ്പറമ്പ് നഗരസഭയില്‍ മുസ്ലിംലീഗിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് ആറാം വാര്‍ഡായ മുക്കോല. മുസ്ലിംലീഗ് പ്രതിനിധികള്‍ മാത്രമേ ഈ വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. ജനകീയ കൗണ്‍സിലറായ പി.സി.നസീറാണ്(45)യു.ഡി.എഫിന്റെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി. പി.ഗോകുല്‍(34)എല്‍.ഡി.എഫിന് വേണ്ടി സി.പി.എം സ്ഥാനാര്‍ത്ഥിയായും മഹേന്ദ്രന്‍(47) എന്‍.ഡി.എയുടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായും മല്‍സരിക്കുന്നു. ആകെ … Read More

പ്രതിരോധിക്കാന്‍ ഇത്തവണയും തളിപ്പറമ്പ് നഗരസഭയില്‍ പി.സിയുണ്ടാവും

തളിപ്പറമ്പ്: പ്രതിരോധത്തിന് ഇത്തവണയും പി.സി നഗരസഭയിലുണ്ടാവും. ഭരണപക്ഷത്തെ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോള്‍ മുന്‍നിരയില്‍ നിന്ന് അതിനെ പ്രതിരോധിക്കാന്‍ ചാടിയെഴുന്നേല്‍ക്കുന്ന പി.സി.നസീര്‍ ഇക്കഴിഞ്ഞ അഞ്ച് വര്‍ഷവും തന്റെദൗത്യം ഭംഗിയാക്കിയിട്ടുണ്ട്. തളിപ്പറമ്പ് നഗരസഭയിലെ നിലവിലുള്ള ഭരണ സമിതിയില്‍ നിന്ന് വീണ്ടും മത്സരിക്കുന്ന പുരുഷന്‍മാരില്‍ ഏക കൗണ്‍സിലറും … Read More

ജനാധിപത്യ രീതിയില്‍ നടത്തുന്ന സമരങ്ങള്‍ക്കെതിരെയുള്ള പോലീസ് സമീപനം ആപത്ക്കരം – പി.സി.നസീര്‍

കണ്ണൂര്‍: കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജിവെക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നടത്തിയ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തവരെ അന്യായമായി കേസെടുത്ത് … Read More

റോഡ് ഇനി കിടുക്കാച്ചിയാവും; പി.സി.നസീറിന്റെ അപേക്ഷയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടല്‍-

  തളിപ്പറമ്പ്: സയ്യിദ് നഗര്‍-പുഷ്പഗിരി റോഡ് ഇനിമുതല്‍ കിടുക്കാച്ചിയാവും. മലയോര പാതയിലെ തിരക്കേറിയ ഈ പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളിലും ഓവുചാലുകള്‍ക്ക് സ്‌ളാബ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ടാഗോര്‍ വിദ്യാനികേതന്‍, റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍, പുഷ്പഗിരി സെന്റ് ജോസഫ്‌സ് സ്‌ക്കൂള്‍ … Read More