തല്ലുകൊള്ളിത്തരം-വാട്ടര്‍ അതോറിറ്റിയുടെ തോന്ന്യാസം.
തളിപ്പറമ്പ്: പൊട്ടിയ പൈപ്പ്‌ലൈന്‍ ശരിയാക്കിയപ്പോല്‍ നാട്ടുകാര്‍ക്ക് എട്ടിന്റെ പണികൊടുക്ക് വാട്ടര്‍ അതോറിറ്റി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം പൈപ്പ്‌ലൈന്‍പൊട്ടി ഒരാഴ്‌ച്ചോളം വെള്ളം ഒഴുകി വലിയ കുഴി രൂപപ്പെട്ടത് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ … Read More