കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമണം നടത്തിയ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം: കോട്ടയം നഗരത്തില്‍ കോഴിച്ചന്തക്ക് സമീപം മൊബൈല്‍ ഫോണ്‍ സ്ഥാപനത്തിലെ ജീവനക്കര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമണം നടത്തിയ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം ചന്തക്കടവ് ഭാഗത്തെ പാറശ്ശേരി വീട്ടില്‍ ജിനോ ജോസഫ് (21), തട്ടുങ്കല്‍ചിറ … Read More
