പി.ജി.ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും സൂചന സമരം നടത്തി.
പരിയാരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പി.ജി.ഡോക്ടര്‍മാരും എം.ബി.ബി.എസ്-ദന്തല്‍ ഹൗസ് സര്‍ജന്‍സ് അസോസിയേഷനുകളും സൂചനാ സമരം നടത്തി. സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായിട്ടായിരുന്നു സമരം. സ്‌റ്റൈപ്പന്റ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ അലംഭാവം, അമിതമായ … Read More
