തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഭദ്രകാളിക്കും പരാശക്തിക്കും പ്രത്യേകം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കും.
തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ ഭദ്രകാളിക്കും പരാശക്തിക്കും പ്രത്യേകം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനും, നിലവിലുള്ള ശ്രീകോവിലിലെ തെക്കേപള്ളിയറയില്‍ ദുര്‍ഗയും ഭൂതഗണങ്ങളും, വടക്കേ പള്ളിയറയില്‍ ഗുരുവിനും പഞ്ചമൂര്‍ത്തികള്‍ക്കും സ്ഥാനം നല്‍കി മൂന്ന് വര്‍ഷത്തിനകം പുതിയ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനും ക്ഷേത്രനടയില്‍ നടന്ന താംബൂലപ്രശന ചിന്തയില്‍ … Read More
