ചരിത്രത്തിലേക്ക് തുറക്കാന്‍ കൊടിലേരിയില്‍ പുതിയ പാലം വരുന്നു–
തളിപ്പറമ്പ്: പൂമംഗലം കൊടിലേരി പാലം ടെണ്ടര്‍ ചെയ്തു. ആലക്കോട്, പരിയാരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് എളുപ്പത്തില്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പറശ്ശിനിക്കടവ് എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന ചൊറുക്കള-കാണിച്ചാമല്‍- കൊടിലേരി കാഞ്ഞിരങ്ങാട് ചെനയന്നൂര്‍-മാവിച്ചേരി-നടുവയല്‍ റോഡിലെ കൊടിലേരി പാലത്തിന്റെ പ്രവര്‍ത്തിയാണ് ടെണ്ടര്‍ ചെയ്തത്. കിഫ്ബിയുടെ നാല് … Read More
