കേരള പൂരക്കളി അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു-സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം ഡോ.ഇ.ശ്രീധരനും പി.ദാമോദരന്‍ പണിക്കര്‍ക്കും.

പയ്യന്നൂര്‍:കേരള പൂരക്കളി അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം ഡോ.ഇ.ശ്രീധരനും പി.ദാമോദരന്‍ പണിക്കര്‍ക്കും. പൂരക്കളി കലാകാരന്‍മാരുടെ 107 അപേക്ഷകളാണ് അവാര്‍ഡിനായി ലഭിച്ചത്. 10 പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരവും 35 പേര്‍ക്ക് അവാര്‍ഡുമാണ് പ്രഖ്യാപിച്ചത്. 47 പേരെയാണ് ആകെ തിരഞ്ഞെടുത്തത്. അപേക്ഷകരില്‍ … Read More

ക്ഷേത്രപൂരക്കളി കലാ അക്കാദമി രൂപീകരിച്ചു-കണ്‍വെന്‍ഷന്‍ 24 ന്

പയ്യന്നൂര്‍: കേരള പൂരക്കളി കലാ അക്കാദമിയില്‍ പിളര്‍പ്പ്. മലബാറിലെ പ്രധാനഅനുഷ്ഠാന കലാരൂപമായ പൂരക്കളിയുടെ സമഗ്രമായ പുരോഗതി, ജനകീയവല്‍ക്കരണം, പഠനം, ഗവേഷണം, കലാകാരന്മാരുടെ ക്ഷേമം എന്നിവ ഉറപ്പു വരുത്താന്‍ 1994-ല്‍ രൂപം കൊണ്ട സംഘടനയായ കേരള പൂരക്കളി കലാഅക്കാദമിയില്‍ നിന്ന് ചേരിതിരിഞ്ഞ് ക്ഷേത്ര … Read More

പൂരക്കളി അക്കാദമി മാതമംഗലം മേഖലാ സമ്മേളനം 22 ന് ഞായറാഴ്ച്ച.

പിലാത്തറ: കാഞ്ഞങ്ങാട് അടുത്ത മാസം 12, 13 തീയ്യതികളില്‍ നടക്കുന്ന കേരള പൂരക്കളി കലാ അക്കാദമിയുടെ 9-ാമത് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന മാതമംഗലം മേഖലാ സമ്മേളനം ഞായറാഴ്ച കടന്നപ്പള്ളി കുറ്റിയാട്ട് പുലിയൂര് കാളി ക്ഷേത്ര ഓഡിറ്റോറിയത്തില്‍നടക്കുമെന്ന് സംഘാടകര്‍ പിലാത്തറ പ്രസ്‌ക്ലബ്ബില്‍ … Read More