മാവോയിസ്റ്റ് സഹോദരങ്ങളേ വരൂ, കീഴടങ്ങൂ ലക്ഷങ്ങള്‍ സമ്പാദിക്കൂ, ജീവിതം ഭാസുരമാക്കൂ.
കണ്ണൂര്‍: മാവോയിസ്റ്റ് സഹോദരങ്ങളേ വരൂ, കീഴടങ്ങൂ ലക്ഷങ്ങള്‍ സമ്പാദിക്കൂ, ജീവിതം ഭാസുരമാക്കൂ. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ വകയാണ് ഈ അഭ്യര്‍ത്ഥന. മാവോയിസ്റ്റുകള്‍ സ്ഥിരമായി വന്നുപോകുന്ന വനമേഖലയിലാണ് കണ്ണൂര്‍ റൂറല്‍ പോലീസ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. 18 മാവോവാദികളുടെ ഫോട്ടോകളും പോസ്റ്ററുകളിലുണ്ട്. സഞ്ജയ് … Read More
