പഴയങ്ങാടി പോസ്റ്റ്ഓഫീസില്‍ കള്ളന്‍കയറി.

പഴയങ്ങാടി: പഴയങ്ങാടി പോസ്റ്റ് ഓഫീസില്‍ മോഷണംശ്രമം, ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. എരിപുരത്തുള്ള പോസ്റ്റ് ഓഫീസിലാണ മോഷണശ്രമം നടന്നത്. പിറകിലെ ഗ്രില്‍സിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ലോക്കറില്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഉണ്ടായിരുന്നുവെങ്കിലും മോഷ്ടാവിന് ലോക്കര്‍ തുറക്കാന്‍ സാധിക്കാത്തതിനാല്‍ … Read More

പോസ്റ്റ് ഓഫീസ് സേവനങ്ങളുടെ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പോസ്റ്റ് ഓഫീസിലെ വിവിധ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ നടത്തുന്ന ഡി.സി.സി.പി പരിപാടിയുടെ ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍നിര്‍വഹിച്ചു. തളിപ്പറമ്പ് ഹെഡ്‌പോസ്റ്റ് മാസ്റ്റര്‍ എസ്.ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പോസ്റ്റ് ഓഫീസ് സേവനങ്ങളെ കുറിച്ച് എം.വി.ഉഷ നായര്‍ … Read More

കേന്ദ്ര സര്‍ക്കാറിന്റെ ലഘു സമ്പാദ്യ പദ്ധതി ഏറെ ആകര്‍ഷകം.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി(Monthly Income Scheme).നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 … Read More