ഞാറ്റുവയല്‍ കണ്ടിവാതുക്കലിലെ പി.പി.മാധവന്‍(82)നിര്യാതനായി.
തളിപ്പറമ്പ്: ഞാറ്റുവയല്‍ കണ്ടിവാതുക്കലിലെ പടിഞ്ഞാറേ പുരയില്‍ മാധവന്‍(82) നിര്യാതനായി. പരേതരായ നാരായണന്‍ ആചാരിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ശ്യാമള. മക്കള്‍: സജിത, സന്തോഷ്, സീമ. മരുമക്കള്‍: ലോഹിതാക്ഷന്‍ (പുതിയാപ്പറമ്പ), ധന്യ (കൂടാളി), ഗണേശന്‍ (കൊളച്ചേരിപറമ്പ). സഹോദരന്‍: ബാലന്‍ (ഞാറ്റുവയല്‍). സംസ്‌കാരം നാളെ … Read More
