ഞാറ്റുവയല്‍ കണ്ടിവാതുക്കലിലെ പി.പി.മാധവന്‍(82)നിര്യാതനായി.

തളിപ്പറമ്പ്: ഞാറ്റുവയല്‍ കണ്ടിവാതുക്കലിലെ പടിഞ്ഞാറേ പുരയില്‍ മാധവന്‍(82) നിര്യാതനായി.

പരേതരായ നാരായണന്‍ ആചാരിയുടെയും മാധവിയുടെയും മകനാണ്.

ഭാര്യ: ശ്യാമള.

മക്കള്‍: സജിത, സന്തോഷ്, സീമ.

മരുമക്കള്‍: ലോഹിതാക്ഷന്‍ (പുതിയാപ്പറമ്പ), ധന്യ (കൂടാളി), ഗണേശന്‍ (കൊളച്ചേരിപറമ്പ).

സഹോദരന്‍: ബാലന്‍ (ഞാറ്റുവയല്‍).

സംസ്‌കാരം നാളെ വെള്ളിയാഴ്ച രാവിലെ 9.30 ന് തലോറ സമുദായ ശ്മശാനത്തില്‍.