പ്രസാദ് മന്ത്രീ ഈ റോഡ് വഴി തന്നെ വരണേ-മന്ത്രിയെ തീയ്യന്നൂര്‍ വഴി എത്തിക്കാന്‍ നീക്കം.
തളിപ്പറമ്പ്: പ്രസാദ് മന്ത്രീ ഈ റോഡ് വഴി തന്നെ വരണേ-നാളെ പന്നിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിലെ ബയോ കണ്‍ട്രോള്‍ ലബോറട്ടറി ഉദ്ഘാടനത്തിന് എത്തുന്ന സംസ്ഥാന കൃഷിമന്ത്രി പി.പ്രസാദ് 12 വര്‍ഷമായി പൊട്ടിത്തകര്‍ന്നുകിടക്കുന്ന റോഡ് കാണാതിരിക്കാന്‍ മന്ത്രിയുടെ വഴി തിരിച്ചുവിടുന്നു. രാവിലെ എട്ടിന് നടക്കുന്ന … Read More
