ഗാന്ധി ജയന്തി വാരാഘോഷം: ഉപന്യാസ മത്സര വിജയികള്‍ക്ക് സമ്മാനം നല്കി.
കണ്ണൂര്‍: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഐപിആര്‍ഡി കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന് നിര്‍വഹിച്ചു. ‘മനുഷ്യന്, മതം, ദൈവം: ഗാന്ധിജിയുടെ കാഴ്ച്ചപ്പാടില്‍’ എന്ന … Read More