തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടു.
തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടു. പരപ്പ പുന്നക്കുന്ന് കുരിശുപള്ളിക്ക് സമീപത്തെ കൊട്ടുകാപ്പള്ളി ജോമോന്റെ ഭാര്യ ഫെബിറ്റി(26) ആണ് മരിച്ചത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണ് പ്രസവം നടന്നത്. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടാകുകയായിരുന്നു. … Read More