പയ്യന്നൂര്‍ പ്രസ്‌ഫോറം ഓണാഘോഷവും കുടുംബസംഗമവും
പയ്യന്നൂര്‍: പയ്യന്നൂര്‍ പ്രസ്‌ഫോറം ഓണാഘോഷവും കുടുംബസംഗമവും മമ്പലം ഭഗവതിക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു. ടി.ഐ.മധുസൂതനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ഫോറം പ്രസിഡന്റ് പി.എ.സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടെറി ടി.ഭരതന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.വി.ലളിത കുടുംബാംഗങ്ങള്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു. പയ്യന്നൂര്‍ … Read More
