പകുതിവില സ്‌ക്കൂട്ടര്‍: അനന്തുകൃഷ്ണന് 36,76,000 രൂപ നല്‍കി-സുസ്ഥിര എന്‍.ജി.ഒ യുടെ പരാതിയില്‍ കേസ്.

പരിയാരം: അനന്തുകൃഷ്ണനും ആനന്ദ്കുമാറിനുമെതിരെ പരിയാരം പോലീസ് കേസെടുത്തു. ശ്രീസ്ഥ റോഡില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ സുസ്ഥിര ഡയരക്ടര്‍ ആശാരിപ്പറമ്പില്‍ എ.യു. സെബാസ്റ്റ്യന്റെ(സണ്ണി ആശാരിപ്പറമ്പില്‍-60) പരാതിയിലാണ് കേസ്. 2024ഏപ്രില്‍-എട്ട് മുതല്‍   2025 ഫിബ്രവരി 12 വരെയുള്ള കാലയളവില്‍ പകുതിവിലക്ക് സ്‌ക്കൂട്ടര്‍ തരാമെന്ന് വിശ്വസിപ്പിച്ച് … Read More

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 60,760 രൂപയാണ്. പവന് 680 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7,595 രൂപ. ഗ്രാമിന് 85 രൂപയാണ് കൂടിയത്. റെക്കോര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ … Read More

മെഡിക്കല്‍ കോളേജ് ബസ്‌സ്റ്റോപ്പിന് സമീപമുള്ള കടകളില്‍ ഫ്രൂട്ട്‌സിന് അന്യായവില ഈടാക്കുന്നതായി പരാതി.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ബസ് സ്റ്റോപ്പിന് സമീപമുള്ള കടകളില്‍ ഫ്രൂട്ട്‌സിന് അന്യായവില ഈടാക്കുന്നതായി പരാതി ഉയരുന്നു. മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളെ കാണാന്‍ പോകുന്നവരാണ് പ്രധാനമായും ഇവരുടെ ചൂഷണത്തിന് ഇരയാകുന്നത്. സാധാരണ വില വിപണിയേക്കാള്‍ പത്തും, ഇരുപതും അധിലധികവുമാണ് ഒരു … Read More

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി.

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 … Read More

സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു-പവന് 53,000 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ കുറഞ്ഞത് 720 രൂപയാണ് കുറഞ്ഞത്. 54,000ലേക്ക് … Read More

ലോട്ടറിടിക്കറ്റ് വില വര്‍ദ്ധിപ്പിക്കില്ലെന്ന് ഡയരക്ടര്‍ ഉറപ്പുനല്‍കി: മടപ്പള്ളി ബാലകൃഷ്ണന്‍.

കണ്ണൂര്‍: ഭാഗ്യക്കുറി ടിക്കറ്റിന്റെ വില 50 രൂപയായി വര്‍ദ്ധിപ്പിക്കില്ലെന്ന് ലോട്ടറി ഡയരക്ടര്‍ എബ്രഹാം റെന്‍. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖവില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ലോട്ടറി തൊഴിലാളിയുണിയന്‍ സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോട്ടറി ഡയറക്ടറെ കണ്ട് നിവേദനം നല്‍കിയപ്പോഴാണ് ഈ ഉറപ്പ് ലഭിച്ചതെന്ന് … Read More

വില കുത്തനെ കുറഞ്ഞതിന് പിന്നാലെ തക്കാളി റോഡില്‍ തള്ളി കര്‍ഷകര്‍

ഹൈദരാബാദ്: വില കുത്തനെ കുറഞ്ഞതിന് പിന്നാലെ തക്കാളി റോഡില്‍ തള്ളി കര്‍ഷകര്‍. ആന്ധ്ര പ്രദേശിലെ കുര്‍ണൂലിലാണ് സംഭവം. ഇപ്പോള്‍ തക്കാളി കിലോയ്ക്ക് വെറും നാല് രൂപയാണ് വില. കഴിഞ്ഞ മാസം തക്കാളി കിലോയ്ക്ക് 200 രൂപ വരെ എത്തിയിരുന്നതായി കര്‍ഷകര്‍ പറയുന്നു. … Read More