നിയമംലംഘിച്ച് സ്വകാര്യ പ്രാക്ടീസ് തകൃതി-വിജിലന്‍സ് ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിയമം ലംഘിച്ച് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് തകൃതിയായി നടക്കുന്നതായി പരാതി. അടുത്തിടെ നൂറിലേറെ ഡോക്ടര്‍മാരെ സര്‍ക്കാര്‍ അംഗീകരിക്കുകയും ഇവര്‍ക്ക് വലിയതോതില്‍ ശമ്പള വര്‍ദ്ധനവ് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനനുസൃതമായി ഇവരുടെ സേവനം രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. … Read More

സ്വകാര്യ പ്രാക്ടീസ് നിരോധനം-പ്രത്യേക വിജിലന്‍സ് സംഘം രഹസ്യപരിശോധന തുടങ്ങിയതായി സൂചന-

  Report-By-NANDALAL, PARIYARAM. പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിജിലന്‍സ്-ഇന്റലിജന്‍സ് പ്രത്യേക വിഭാഗങ്ങള്‍ രഹസ്യ പരിശോധന ആരംഭിച്ചതായി അറിയുന്നു. ഈ മാസം 9 നാണ് നമ്പര്‍-ഇ4/3302/2021/ജിഎംസികെ എന്ന നമ്പറില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഇത് … Read More

സ്വകാര്യ പ്രാക്ടീസ് നിരോധനം– നടപ്പിലാക്കാന്‍ നിയമപരമായ തടസങ്ങളെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍

പരിയാരം: സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രാവര്‍ത്തികമാനിടയില്ലെന്ന് സൂചന. കഴിഞ്ഞ ഒന്‍പതിനാണ് മെഡിക്കല്‍ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കിയ ഉത്തരവ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പുറപ്പെടുവിച്ചത്. 2011 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ഇത് പ്രകാരം കേരളത്തിലെ എല്ലാ … Read More

സ്വകാര്യ പ്രാക്ടീസ് നിരോധിച്ചു-ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കി ഉത്തരവായി. 2011 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ഇത് പ്രകാരം കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിയമവിരുദ്ധമാക്കിയിരുന്നു. 2019 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മെഡിക്കല്‍ കോളേജിന്റെ … Read More