ഓര്‍മ്മ നഷ്ടപ്പെട്ട് പ്രഫ.എം.ജി.മേരി–സമൂഹവിരുദ്ധരുടെ ആക്രമത്തില്‍ നിന്ന് രക്ഷിച്ച് മുഹമ്മദ് ഫവാസ്.
പയ്യന്നൂര്‍:ദൈവദൂതനെപോലെ മുഹമ്മദ്ഫവാസ് പ്രഫ.എം.ജി.മേരിയുടെ രക്ഷകനായി. മറവിരോഗം ബാധിച്ച ഇവര്‍ക്ക് കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നഗരത്തിലുണ്ടായ ഒരനുഭവം അവരുടെ സഹോദരി പ്രഫ.ലൂസി റെമി ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. ഒരു കാലത്ത് പയ്യന്നൂരിന്റെ സാംസ്‌ക്കാരിക-പരിസ്ഥിതി രംഗത്തും മദ്യവര്‍ജന പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന … Read More
