മുന്‍ മന്ത്രി പ്രഫ.എന്‍.എം.ജോസഫ് നിര്യാതനായി
കോട്ടയം: ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ വനം വകുപ്പുമന്ത്രിയുമായ പ്രഫ. എന്‍ എം ജോസഫ് നീണ്ടുക്കുന്നേല്‍(79) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.ഭൗതിക ദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ … Read More
