പുന്നക്കുളങ്ങരയിലെ ടി.കെ.ബാലന്(78) നിര്യാതനായി-
ബക്കളം: സി.പി.ഐ മോറാഴ ബ്രാഞ്ച് മുന്‍ സിക്രട്ടറി പുന്നക്കുളങ്ങരയിലെ ടി.കെ.ബാലന് ( 78) നിര്യാതനായി. കല്യാശേരി വീവേഴ്സ് സൊസൈറ്റി തൊഴിലാളിയായിരുന്നു. ഭാര്യ: കെ.വി.കാര്‍ത്യായനി. മക്കള്‍: ടി.കെ.സുരേഷ്(സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, കണ്ണപുരം സ്റ്റേഷന്), സുജിത(തലശേരി, കൊടുവള്ളി), സുഭാഷ്. മരുമക്കള്‍: ബാബു (കൊടുവള്ളി), … Read More