പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പുരാണ പാരായണ സംഘം രൂപീകരിച്ചു.
പി.മാധവി പ്രസിഡന്റ് പുത്തലത്ത് താരാമണി സെക്രട്ടെറി തളിപ്പറമ്പ്: പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി പുരാണ പാരായണം നടത്തുന്നവര്‍ക്കായി ശാസ്താ പുരാണ പാരായണ സംഘം എന്ന പേരില്‍ സമിതി രൂപീകരിച്ചു. ട്രസ്റ്റി ബോര്‍ഡിന്റെയും എക്സിക്യൂട്ടീവ് ഓഫീസറുടേയും കൂട്ടായ തീരുമാന പ്രകാരമാണ് സമിതി … Read More