പുതുച്ചേരി മദ്യവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.

കണ്ണൂര്‍: പുതുച്ചേരി മദ്യവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. പയ്യാമ്പലം ഇരിവേരി കോവിലിന് സമീപത്തെ കൃഷ്ണാനിവാസില്‍ കെ.പ്രകാശന്‍(63)നെയാണ് ടൗണ്‍ എസ്.ഐ പി.പി.ഷമീല്‍, സി.പി.ഒമാരായ സജീവന്‍, ജിഷ്ണു, മജീദ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ വൈകുന്നേരം കണ്ണൂര്‍ എസ്.എന്‍ പാര്‍ക്കിന് സമീപത്തുവെച്ചാണ്‌കേരളത്തില്‍ വില്‍പ്പന നിരോധിച്ച 12 … Read More

23 കുപ്പി പുതുച്ചേരി മദ്യവുമായി കാനൂലിലെ കുറ്റിപ്രത്ത് വീട്ടില്‍ നവീന്‍ അറസ്റ്റിലായി.

തളിപ്പറമ്പ്: കാറില്‍ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ധര്‍മ്മശാല കാനൂല്‍ മൊറാഴ സ്വദേശി കുറ്റിപ്രത്ത് വീട്ടില്‍ കുഞ്ഞിരാമന്റെ മകന്‍ കെ.വി.നവീന്‍(47)നെയാണ് ആന്തൂര്‍ കുഴിച്ചാലില്‍ വെച്ച് തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്. മദ്യം … Read More