പുതുയുഗയാത്രയ്ക്ക് ഫിബ്രവരി 7 ന് തളിപ്പറമ്പില്‍ സ്വീകരണം നല്‍കും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഫിബ്രവരി 7 ന് വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് ഹാപ്പിനസ് സ്‌ക്വയറില്‍ സ്വീകരണം നല്‍കും. പുതുയുഗയാത്രയുടെ പ്രചരണാര്‍ത്ഥം 6 ന് വൈകു: 5 മണിക്ക് പഞ്ചായത്ത്, മുനിസിപ്പല്‍ ആസ്ഥാനങ്ങളില്‍ യു.ഡി.എഫ് വിളംബരജാഥകള്‍ … Read More
