ഡെപ്യൂട്ടി തഹസില്‍ദാറായി വിരമിച്ച കണ്ടോന്താറിലെ പി.വി.മോഹനന്‍ (70 ) നിര്യാതനായി.
പരിയാരം: റവന്യു വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി തഹസില്‍ദാറായി വിരമിച്ച കണ്ടോന്താറിലെ പി.വി.മോഹനന്‍ (70 ) നിര്യാതനായി. ഭാര്യ: പി.സി.കാര്‍ത്ത്യായനി. മക്കള്‍: നിമ ( ആന്തൂര്‍ മുന്‍സിപ്പാലിറ്റി), നിസ (തലശ്ശേരി) നിമേഷ് (പ്രവാസി). പാണപ്പുഴ വില്ലേജ് ഓഫീസറായും ജില്ലയിലെ റവന്യു വകുപ്പില്‍ വിവിധ … Read More
