ശ്രീരാമനവമി രഥയാത്രക്ക് കണ്ണൂര്‍ ജില്ലയില്‍ സ്വീകരണം നല്‍കി.

: ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ഈ വര്‍ഷത്തെ 34-ാമത് ശ്രീരാമനവമി രഥയാത്രക്ക് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉജ്വലസ്വീകരണം നല്‍കി. മാര്‍ച്ച് 22 ന് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച രഥയാത്രക്ക് കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണം ചീമേനി അവധൂതാശ്രമത്തില്‍ … Read More

ശ്രീരാമനവമി രഥയാത്രക്ക് നാളെ തളിപ്പറമ്പില്‍ സ്വീകരണം.

കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണം ചീമേനി അവധൂതാശ്രമത്തില്‍ നടക്കും. കണ്ണൂര്‍: ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ഈ വര്‍ഷത്തെ 34-ാമത് ശ്രീരാമനവമി രഥയാത്രക്ക് നാളെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്വീകരണം നല്‍കും. മാര്‍ച്ച് 22 ന് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രസന്നിധിയില്‍ നിന്നും … Read More

ശ്രീരാമരഥം തിരുവനന്തപുരത്തുനിന്നും കൊല്ലൂരിലേക്ക് പുറപ്പെട്ടു-22 ന് യാത്ര ആരംഭിക്കും.

തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 2024-ലെ ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നിന്നും അനന്തപുരിയിലെ പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രത്തിലെത്തി(മാര്‍ച്ച് 19 ന് രാവിലെ 9.15ന്) നാളികേരമുടച്ച് കൊല്ലൂരിലേക്ക് തിരിച്ചു. പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രം മാനേജര്‍ വി.ഉണ്ണിക്കൃഷ്ണന്‍ … Read More

ശ്രീരാമനവമിരഥയാത്ര മാര്‍ച്ച് 22 ന് കൊല്ലൂരില്‍ നിന്നാരാംഭിക്കും; കണ്ണൂരിലെ ആദ്യത്തെ സ്വീകരണം ചീമേനി അവധൂതാശ്രമത്തില്‍.

തിരുവനന്തപുരം: ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ഈ വര്‍ഷത്തെ 34-ാമത് ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 22 ന് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിക്കും. ഏപ്രില്‍ 17 ന് ശ്രീരാമനവമി പാദുക സമര്‍പ്പണ ശോഭായാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. 22 ന് കൊല്ലൂര്‍ മൂകാംബിക … Read More

ഇസ്ലാമിക-കമ്യൂണിസ്റ്റ ഭീകരവാദം അവസാനിപ്പിക്കണം-ബജ്രംഗ്ദള്‍ ശൗര്യജാഗരണ രഥയാത്ര ഉദ്ഘാടനം ചെയ്ത് വിജിതമ്പി.

  വി.മണിമേഖല മഞ്ചേശ്വരം(കാസര്‍ഗോഡ്): ഇസ്ലാമിക-കമ്യൂണിസ്റ്റ് ഭീകരവാദം അവസാനിപ്പിക്കാനും കേരളീയ യുവത്വത്തെ മയക്കുമരുന്നുകളുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ശൗര്യ ജാഗരണ്‍ രഥയാത്ര ആരംഭിക്കുന്നതെന്നും, ഇതൊരു വലിയ തുടക്കമാണെന്നും വിശ്വ ഹിന്ദുപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജിതമ്പി. അനന്തേശ്വരം മുതല്‍ അനന്തപുരം വരെ … Read More

ബജ്‌റംഗ്ദള്‍ ശൗര്യ ജാഗരണ്‍-2023 രഥയാത്രക്ക് നാളെ കാസര്‍ഗോഡ് തുടക്കമാവും.

കാസര്‍ഗോഡ്: ബംജ്‌റംഗ്ദള്‍ കേരള സംഘടിപ്പിക്കുന്ന ശൗര്യ ജാഗരണ്‍-2023 രഥയാത്ര നാളെ ആരംഭിക്കും. കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന രഥയാത്ര 6 ന് തിരുവനന്തപുരത്ത് സമാപിക്കും. തേജസ്വി സൂര്യ എം.പി ഫ്‌ളാഗ്ഓഫ് ചെയ്യും. തിരുവനന്തപുരത്ത് നടക്കുന്ന സമാപന ചടങ്ങില്‍ ബി.ജെ.പി തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ … Read More

ശ്രീരാമനവമി രഥയാത്ര കണ്ണൂരിലെത്തി-10, 11, 12 തീയതികളില്‍ ജില്ലയില്‍ സ്വീകരണം.

തളിപ്പറമ്പ്: ശ്രീരാമനവമി രഥയാത്ര കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ ആലപ്പടമ്പ് അവധൂതാശ്രമത്തില്‍ നടന്ന ആദ്യത്തെ സ്വീകരണത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. ഇന്ന് മുതല്‍ 12 വരെ മൂന്ന് ദിവസങ്ങളില്‍ രഥയാത്രക്ക് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. മാര്‍ച്ച് 8 ന് … Read More

ശ്രീരാമനവമി രഥയാത്ര മൂന്ന് ദിവസം കണ്ണൂരില്‍-10, 11, 12 തീയതികളില്‍ സ്വീകരണം.

കണ്ണൂര്‍: ശ്രീരാമനവമി രഥയാത്രക്ക് മാര്‍ച്ച് 10, 11, 12 തീയതികളില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. മാര്‍ച്ച് 8 ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നുമാണ് യാത്ര ആരംഭിക്കുക. 10 ന് രാവിലെ ഒന്‍പതിന് ആലപ്പടമ്പ് അവധൂതാശ്രമം ഗുഹാക്ഷേത്രത്തിലാണ് … Read More

ശ്രീരാമനവമി രഥയാത്രക്ക് മാര്‍ച്ച് 10 ന് തളിപ്പറമ്പില്‍ സ്വീകരണം

തളിപ്പറമ്പ്: ശ്രീരാമനവമി രഥയാത്രക്ക് മാര്‍ച്ച് 10 ന് തളിപ്പറമ്പില്‍ സ്വീകരണം നല്‍കും. മാര്‍ച്ച് 8 ന് കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന രഥയാത്ര മാര്‍ച്ച് 30 ന് തിരുവനന്തപുരത്ത് സമാപിക്കും. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി നേതൃത്വം നല്‍കുന്ന … Read More

ശ്രീരാമനവമി രഥയാത്ര–29 ന് കണ്ണൂര്‍ ജില്ലയില്‍-ആദ്യസ്വീകരണം ചീമേനി അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍-

കണ്ണൂര്‍: ശ്രീരാമനവമി രഥയാത്രയ്ക്ക് ചീമേനി കിണര്‍മുക്ക് അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍ മാര്‍ച്ച് 29 ന് രാവിലെ 10 മണിക്ക് സ്വീകരണം നല്‍കും. രാവിലെ ഹോമം, സഹസ്രനാമാര്‍ച്ചന, രാമായണ പാരായണം, രാമായണ സന്ദേശം എന്നിവയുണ്ടാകും. സ്വാമി സാധുവിനോദ്ജി, സ്വാമി നാഗേന്ദ്ര വനം ( ബദരീനാഥ് … Read More