പ്ലസ് വണ്‍  വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത നാല് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസ്.

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി റാഗിങ്ങിന് വിധേയരാക്കിയ നാല് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു. കണ്ണൂര്‍ എം.ടി.എം സ്‌ക്കൂളിലെ പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ത്ഥിയായ താവക്കര സ്വദേശിയാണ് റാഗിങ്ങിന് ഇരയായത്. സപ്തംബര്‍ 2 ന് വൈകു്‌നനേരം 4.20 നായിരുന്നു … Read More

ജാമിയ ഹംദ്ദര്‍ദ്ദ് കാമ്പസില്‍ റാഗിംഗ്-5 വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസ്.

കണ്ണൂര്‍: ജാമിയ ഹംദ്ദര്‍ദ്ദ് കണ്ണൂര്‍ സിറ്റി കാമ്പസില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത 5 സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ കണ്ണൂര്‍ സിറ്റിപോലീസ്  പോലീസ് എസ്.ഐ ധന്യ കൃഷ്ണന്‍ കേസെടുത്തു. ഒന്നാംവര്‍ഷ സൈക്കോളജി വിദ്യാര്‍ത്ഥി മുഹമ്മദ് ഹിഷാമിനെയാണ്(20) ജൂലായ്-29 ന് ക്ലാസ് കഴിഞ്ഞ് … Read More

മര്‍ദ്ദനവും റാഗിങ്ങും സര്‍സയ്യിദ് കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍.

തളിപ്പറമ്പ്: രണ്ട് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിങ്ങിനിരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയായ സീനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.എം.എം.സി വിദ്യാര്‍ത്ഥി എം.കെ.ആദില്‍ മുഹമ്മദിനെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഫിബ്രവരി 2 ന് രാത്രി … Read More

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ട് റാഗിങ്ങ് 9 വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസ്-

തളിപ്പറമ്പ്: സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍  രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മുഹമ്മദ് റിഷാല്‍, ജാസിര്‍, മുത്തീയ് അലി, മുഹമ്മദ് സവാദ്, മുഹമ്മദ് ഫര്‍ഹാന്‍, ടി.കെ.ഫര്‍ഹാന്‍, ആദില്‍ റഷീദ്, മുഹമ്മദ് അഷ്ഹര്‍, … Read More

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ റാഗിങ്ങ്–വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ റാഗിംങ്ങ്, ഒരു ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. റാഗിങ്ങ് സംബന്ധിച്ച് പ്രിന്‍സിപ്പാളിന് രേഖാമൂലം പരാതി ലഭിച്ചിട്ടുണ്ട്. ഇത് നാളെ പോലീസിന് കൈമാറുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.ഖലീല്‍ ചൊവ്വ പറഞ്ഞു. അതിനിടെ റാഗിങ്ങിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി മര്‍ദ്ദനത്തില്‍ പരിക്കേറ്റതായി … Read More

റാഗിങ്ങ്- സര്‍ സയ്യിദ് കോളേജിലെ നാല് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: സര്‍സയ്യിദ് കോളേജില്‍ റാഗിങ്ങ്, നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയെ റാഗിങ്ങിന് വിധേയനാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് തളിപ്പറമ്പ് എസ്.ഐ.പി.സി.സഞ്ജയ്കുമാര്‍ നാല് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. പയ്യാവൂരിലെ  മുഹമ്മദ് നിദാന്‍(18), … Read More