രാഹുലിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.

കൊച്ചി: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന്റെ അപ്പീല്‍. രാഹുലിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നും രാഹുലിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപ്പീലില്‍ പറയുന്നു. … Read More

ജീവ ചിട്ടി തട്ടിപ്പ് അന്വേഷിക്കണം-രാഹുല്‍ വെച്ചിയോട്ട്.

തളിപ്പറമ്പ്: സിപിഎമ്മിന്റെ തളിപ്പറമ്പ് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തിലുള്ള സാംസ്‌കാരിക സംഘടന ജീവ നടത്തിയ ചിട്ടി തട്ടിപ്പ് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് രാഹുല്‍ വെച്ചിയോട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തട്ടിപ്പ് ഏകദേശം 20 ലക്ഷത്തിന് മുകളിലാണെന്ന് രാഹുല്‍ ആരോപിച്ചു. ഒരു … Read More

യൂത്ത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികളായി സുദീപും രാഹുലും.

പരിയാരം: യൂത്ത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികളായി ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസും വൈസ് പ്രസിഡന്റ് വി.രാഹുലും. എന്ത് ത്യാഗം സഹിച്ചും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടുമെന്ന ഇവരുടെ നിശ്ചയദാര്‍ഡ്യമാണ് ചുടലയിലെ ദേശീയപാതയോരത്ത് കണ്ടത്. ഇന്നലെ രാവിലെ മുതല്‍ തന്നെ തളിപ്പറമ്പ്-പരിയാരം പോലീസ് യൂത്ത് … Read More