രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനുവരി 22 വരെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് രാവിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. ഈ മാസം 22 വരെയാണ് റിമാന്‍ഡ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ സെക്രട്ടേറിയറ്റ് സമരത്തിനിടെ … Read More