രാഹുല്‍ ആര്‍.നായര്‍ക്ക് സ്ഥലംമാറ്റം —പുട്ട വിമലാദിത്യ കണ്ണൂരിലെ പുതിയ ഡി.ഐ.ജി.

തിരുവനന്തപുരം: കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍.നായര്‍ക്ക് സ്ഥാനചലനം. ആംഡ്‌ പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജിയായി അപ്രധാനമായ സ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. പുട്ട വിമലാദിത്യയാണ് പുതിയ കണ്ണൂര്‍ ഡി.ഐ.ഡി. ഇപ്പോള്‍ ഡി.ഐ.ജി അഡ്മിനിസ്‌ട്രേഷനായി പ്രവര്‍ത്തിച്ചുവരികയാണ്. ഇന്ന് ഉച്ചയോടെയാണ് അടിന്തിര സ്ഥലംമാറ്റ ഉത്തരവ് വന്നത്.  

ഉദ്ഘാടനത്തിന് ആയിരം പേര്‍ക്കുള്ള സൗകര്യങ്ങള്‍–ഡി.ഐ.ജി.രാഹുല്‍ ആര്‍.നായര്‍ പരിയാരം പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു.

പരിയാരം: മാര്‍ച്ച് ആറിന് ഉദ്ഘാടനം നിശ്ചയിച്ച പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം ഡി.ഐ.ജി രാഹുല്‍.ആര്‍.നായര്‍ സന്ദര്‍ശിച്ചു. ഉദ്ഘാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് ഡി.ഐ.ജി എത്തിയത്. പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനത്തിന് പരമാവധി ആയിരം പേരെവരെ പങ്കെടുപ്പിക്കാന്‍ പ്രാഥമിക ധാരണയായിട്ടുണ്ട്. ആയിരംപേരെ … Read More

രാഹുല്‍ ആര്‍.നായര്‍ ഡി.ഐ.ജിയായി ചുമതലയേറ്റു-

കണ്ണൂര്‍: ഉത്തരമേഖലാ ഡി.ഐ.ജിയായി രാഹുല്‍.ആര്‍.നായര്‍ ഇന്ന് രാവിലെ ചുമതലയേറ്റു. നിലവിലുള്ള ഡി.ഐ.ജി കെ.സേതുരാമനെ പൊലീസ് അക്കാദമിയില്‍ ഐ.ജി ഗ്രേഡില്‍ മാറ്റി നിയമിച്ചതിന് പകരമായാണ് രാഹുല്‍ ആര്‍.നായരെ നിയമിച്ചത്. നേരത്തെ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടായും തളിപ്പറമ്പ് എ.എസ്.പിയായും പ്രവര്‍ത്തിച്ചിരുന്നു. മികച്ച നിരവധി … Read More

രാഹുല്‍ ആര്‍.നായര്‍ കണ്ണൂര്‍ ഡി.ഐ.ജി–പി.ബി.രാജീവ് റൂറല്‍ പോലീസ് മേധാവി-പോലീസില്‍ കുലുക്കന്‍ അഴിച്ചുപണി–

രാഹുല്‍ ആര്‍.നായര്‍ കണ്ണൂര്‍ ഡി.ഐ.ജി–പി.ബി.രാജീവ് റൂറല്‍ പോലീസ് മേധാവി-പോലീസില്‍ കുലുക്കന്‍ അഴിച്ചുപണി– തിരുവനന്തപുരം: വിവിധ ജില്ലാ പൊലീസ് മേധാവിമാരെ സ്ഥലം മാറ്റുകയും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ നല്‍കുകയും ചെയ്തുകൊണ്ട് പോലീസില്‍ വന്‍ അഴിച്ചുപണിയുമായി സര്‍ക്കാര്‍. തുടര്‍ച്ചയായി ഗുണ്ടാ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന … Read More