കണ്ണൂര്‍ റേഞ്ച് പോലീസ് ജൂലൈ 11-ന് റേഞ്ച് തലത്തില്‍ പരിശോധനാ ഓപ്പറേഷന്‍ നടത്തി.
കണ്ണൂര്‍: കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്, ഐ.പി.എസിന്റെ നേതൃത്വത്തില്‍ ജൂലൈ 11-ന് കണ്ണൂര്‍ റേഞ്ചിലെ മുഴുവന്‍ പോലീസ് ജില്ലകളിലും (കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, വയനാട്, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍, കാസര്‍ഗോഡ്) റേഞ്ച് തല പരിശോധനാ ഓപ്പറേഷന്‍ (Combing … Read More
