എം.കെ.രാഘവന്‍ എം.പിക്കെതിരെ രാജീവന്‍ കപ്പച്ചേരി-ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
തളിപ്പറമ്പ്: എം.കെ.രാഘവന്‍ എം.പിക്കെതിരെ ഡി.സി.സി ജന.സെക്രട്ടറി അഡ്വ.രാജീവന്‍ കപ്പച്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശശി തരൂരിനെ പിന്തുണക്കുന്നതിനെ വിമര്‍ശിച്ചാണ് പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ- ബഹു. എം.കെ രാഘവന്‍ എം.പി തൊഴിലാളി നേതാവായ താങ്കളെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നിരവധി തവണ എം.പിയാക്കി… … Read More