റവന്യൂടവര്‍ കെട്ടിടത്തില്‍ വ്യാപാരസമുച്ചയം വേണം: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനം സമര്‍പ്പിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ പുതുതായി നിര്‍മ്മിക്കുന്ന റവന്യൂ ടവര്‍ കെട്ടിടത്തില്‍ കമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കുള്ള മുറികള്‍ പണിയണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച് തളിപ്പറമ്പ് മര്‍ച്ന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, ജന.സെക്രട്ടെറി വി.താജുദ്ദീന്‍ എന്നിവര്‍ താലൂക്ക് വികസനസമിതി മുമ്പാകെ നിവേദനം … Read More
