പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് പോക്‌സോ പ്രകാരം അറസ്റ്റില്‍.
തളിപ്പറമ്പ്: പതിനഞ്ചുകാരിടെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം ലോഡ്ജ് റിസപനിസ്റ്റ് അറസ്റ്റില്‍. പുതിയതെരുവിലെ രാജേഷ് റസിഡന്‍സി ഹോട്ടലിലെ റിസ്പ്ഷനിസ്റ്റ് ചൊവ്വ കണ്ണോത്തുംചാലിലെ മീത്തല്‍ ഹൗസില്‍ ലയന്‍ പീറ്റര്‍(65)നെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ … Read More
