എം.ടി- ജയചന്ദ്രൻ അനുസ്മരണം

പരിയാരം: ചെറുതാഴം റെഡ്സ്റ്റാർ കൊവ്വൽ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എം.ടി.വാസുദേവൻ നായർ -പി ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. സാഹിത്യനിരൂപൻ എ.വി.പവിത്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. യു.സുരേശൻ, വി.രമേശൻ, യു.രാധ, കെ.കെ.ആർ വെങ്ങര, പപ്പൻ … Read More

ലാസ്റ്റ്‌ബെഞ്ച്-ജില്ലയിലെ പെണ്‍കുട്ടികളുടെ ആദ്യ മ്യൂസിക്ബാന്റ് 19 ന് പ്രവര്‍ത്തനം തുടങ്ങും.

  പിലാത്തറ: കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി പെണ്‍കുട്ടികളുടെ നേതൃത്വത്തിലുള്ള മ്യൂസിക്ബാന്റ് സംഘം ലാസ്റ്റ്‌ബെഞ്ച് 19 ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത് ഗാനമാലപിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 40 വര്‍ഷമായി കലാ-കായിക രംഗത്ത് സജീവമായി … Read More