പി.വി.കൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു. എ.ഡി.സാബൂസ് ഉദ്ഘാടനം ചെയ്തു.
പരിയാരം: പരിയാരം മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് പി വി കൃഷ്ണന്റെ എട്ടാം ചരമവാര്‍ഷിക ദിനാചരണം നടന്നു. പരിയാരം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ഡി.സാബുസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം … Read More
