തളിപ്പറമ്പ് നഗരസഭ കേരളോത്സവം 2023- തൃചംബരം വിവേകാനന്ദ റസിഡന്‍സ് ഓവറോള്‍ ചാമ്പ്യന്മാരായി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ തല കേരളോത്സവം കലാമത്സരങ്ങളോടെ മൂത്തേടത്ത് ഹൈസ്‌കൂളില്‍ സമാപിച്ചു. തൃച്ചംബരം വിവേകാനന്ദ റസിഡന്‍സ് അസോസിയേഷന്‍ ഒന്നാംസ്ഥാനവും ലേബര്‍ എഫ്.സി.കൂവോട് രണ്ടാം സ്ഥാനവും പബ്ലിക്ക് ലൈബ്രറി കൂവോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വൈകുന്നേരം നടന്ന സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ … Read More

ഹരിഹര്‍ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം-ഡോ.പ്ലാസിഡ് സെബാസ്റ്റ്യനെ ആദരിച്ചു.

തളിപ്പറമ്പ്: ഹരിഹര്‍ നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷവും കുടുംബ സംഗമവും-പൊന്നോണക്കളരിയില്‍- പാളയാട് മേപ്പളളി ഹൗസില്‍ നടന്നു. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ.പ്ലാസിഡ് സെബാസ്റ്റ്യനെ പൊന്നാടയും ഉപഹാരവും നല്‍കി … Read More

പി.ടി.രത്‌നാകരന്‍ പ്രസിഡന്റ്, അഡ്വ.ജി.ഗിരീഷ് സെക്രട്ടെറി, എ.പി.ഇബ്രാഹിം ട്രഷറര്‍-തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

. തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ 2023-2024 വര്‍ഷത്തെ പുതിയ ഭരവാഹികളെ തെരഞ്ഞെടുത്തു. തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലുള്ള പ്രസിഡന്റ് സി.പി.സുബൈര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.മഹേഷ് വാര്‍ഷിക റിപ്പോര്‍ട്ടും … Read More

തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍: ഓണാഘോഷവും ഉന്നത വിജയികള്‍ക്ക് അനുമോദനവും.

\തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃതത്തില്‍ റിക്രിയേഷന്‍ ക്ലബ് ഹാളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സി.പി.സുബൈര്‍ അധ്യക്ഷത വഹിച്ചു. ഷാഫി പാപ്പിനിശ്ശേരി മുഖ്യാതിഥി ആയിരുന്നു. നഗരസഭാ പൊതുമരാത്ത് സ്ഥിരം … Read More

കരിമ്പം-സയ്യിദ് കോളേജ് റോഡ് വീതി കൂട്ടി ഉടന്‍ വികസിപ്പിക്കണം-

തളിപ്പറമ്പ്: കരിമ്പം സര്‍ സയ്യിദ് കോളേജ് വഴി ഭ്രാന്തന്‍കുന്ന് വരെ പോകുന്ന റോഡ് അടിയന്തരമായി വീതികൂട്ടി വികസിപ്പിച്ച് ടാര്‍ ചെയ്യണമെന്ന്, വിദ്യാനഗര്‍ ഹൗസിങ് കോളനി റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു. ദിവസവും 7000 ലധികം വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി … Read More

തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍-സി.പി.സുബൈര്‍ പ്രസിഡന്റ്, കെ.വി.മഹേഷ് സെക്രട്ടെറി, എ.പി.ഇബ്രാഹിം ട്രഷറര്‍.

തളിപ്പറമ്പ്: ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും 2022-23 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ഹാളില്‍ നടന്നു. യോഗം തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ … Read More