ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ബസ് ജീവനക്കാരനെതിരെ കേസ്.

തളിപ്പറമ്പ്: ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. പൂമംഗലം-കാഞ്ഞിരങ്ങാട് റോഡില്‍ പൂംഗലത്ത് പാരഡൈസ് റസ്റ്റോറന്റിന് നേരെയാണ് 2022 ഡിസംബര്‍ 7 ന് രാത്രി 11.15 ന് അക്രമം നടന്നത്. ഇത് സംബന്ധിച്ച് ഹോട്ടലുടമ പൂമംഗലത്തെ പുതിയപുരയില്‍ പി.പി.രാജന്‍ നല്‍കിയ … Read More

ഇലയുടെ തനത് രൂചി ഇനി പാപ്പിനിശേരിയിലും-

പാപ്പിനിശേരി: പാപ്പിനിശേരി വിഷചികില്‍സാ കേന്ദ്രത്തില്‍ ഇല റസ്റ്റോറന്റിന്റെ ശാഖ പ്രവര്‍ത്തനം തുടങ്ങി. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ പ്രൊഫ. ഇ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രദീപ്കുമാര്‍, പാപ്പിനിശ്ശേരി സര്‍വീസ് ബാങ്ക് … Read More

കല്‍കൊ റെസ്‌റ്റോറന്റ് ഇനി തളിപ്പറമ്പിലും-ഉദ്ഘാടനം നാളെ-ഫോണ്‍ കോളില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഭക്ഷണമെത്തിക്കും-

തളിപ്പറമ്പ്: രുചിയിലൂടെയും, വിഭവ വൈവിധ്യങ്ങളിലൂടെയും ജനമനസ്സുകളില്‍ സ്ഥാനം നേടിയ ‘കല്‍കൊ റസ്‌റ്റോറന്റ് നാളെ മുതല്‍ തളിപ്പറമ്പില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ കല്ല്‌കൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന്റെ വൈവിധ്യ വല്‍ക്കരണ പദ്ധതിയുടെ ഭാഗമായുള്ള കല്‍കൊ റെസ്‌റ്റോറന്റിന്റെ മൂന്നാമത് … Read More

കല്‍ക്കോ ഇനി തളിപ്പറമ്പിലും രുചിപ്പൂരമൊരുക്കും–ഉദ്ഘാടനം ഒക്ടോബര്‍-9 ന്

തളിപ്പറമ്പ്: രുചി വൈവിധ്യത്തിന്റെയും ആഥിത്യമര്യാദയുടെയും മറ്റൊരുപേരായി മാറിക്കഴിഞ്ഞ കല്‍ക്കോ റസ്‌റ്റോറന്റ് ഇനി തളിപ്പറമ്പിനും സ്വന്തമാകുന്നു. കല്‍ക്കോയുടെ മൂന്നാമത്തെ ബ്രാഞ്ച് ഒക്ടോബര്‍ 9 ന് ശനിയാഴ്ച്ച രാവിലെ 9.30 ന് തളിപ്പറമ്പ് സീലാന്റ് കോംപ്ലക്‌സില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. … Read More