മറന്നുവെച്ച ഫോണും 40,000 രൂപയും ഉടമക്ക് തിരിച്ചുനല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി.
തളിപ്പറമ്പ്: വീണു കിട്ടിയ ഫോണും 40,000രൂപയും തിരിച്ചു നല്‍കി ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി. കണിക്കുന്നിലെ ടി.ഒ.ഗണേശന്‍ ഓട്ടോറിക്ഷയില്‍ വെച്ച് മറന്ന ഫോണും പണവുമാണ് പറവൂര്‍ ആലക്കാട്ടെ കെ.എല്‍.59-0553. ഓട്ടോറിക്ഷാ ഡ്രൈവര്‍ പാലക്കോടന്‍ റഷീദ് തിരികെ നല്‍കിയത്. ഓട്ടോയുടെ സീറ്റിന് പിറകില്‍ വീണുപോയതിനാലാണ് … Read More
