ഗംഭീര കാഴ്ച്ചാനുഭവമായി രേഖാചിത്രം

           ആക്ഷന്‍ ത്രില്ലറുകളും അന്വേഷണാത്മക ത്രില്ലറുകളുമാണ്  മലയാള സിനിമയില്‍ കൂടുതലായി വരുന്നത്. ബ്രഹ്മാണ്ഡ പാനിന്ത്യന്‍ സിനിമകളും മലയാളക്കരയെ വരിഞ്ഞുമുറുക്കുന്നു. അതിനിടെ ചെറുതുംവലുതമായ നിരവധി സിനിമകള്‍ വന്നുപോകുന്നു. ഇതില്‍ നല്ല സിനിമകള്‍ ഉണ്ടാകാമെങ്കിലും പലപ്പോഴും ചര്‍ച്ചപോലുമാകാതെ സിനികള്‍ കടന്നുപോകുന്നു. ഭരതന്‍, പത്മരാജന്‍, ഐ.വി.ശശി, … Read More

സൗന്ദര്യമില്ലാത്ത സുന്ദരി–നദികളില്‍ സുന്ദരി യമുന-

ഏറെ പ്രതീക്ഷകളോടെ കാണാന്‍ കാത്തുനിന്ന ഒരു സിനിമയായിരുന്നു നദികളില്‍ സുന്ദരി യമുന. വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്ത സിനിമ ചിത്രീകരണ വേളയില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏറെ പ്രതീക്ഷകളോടെ കണ്ട സിനിമയെക്കുറിച്ച് … Read More

രണ്ടാംഭാഗം ഉണ്ടായേക്കുമെന്ന് ഉറപ്പുതരുന്ന സര്‍വൈവല്‍ ത്രില്ലര്‍-നല്ല നിലാവുള്ള രാത്രി.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നു നിര്‍മ്മിച്ച് നവാഗതനായ മര്‍ഫി ദേവസി സംവിധാനം ചെയ്ത ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. ഒരു ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു … Read More

പോര്‍ തൊഴില്‍ വണ്ടറടിപ്പിക്കുന്ന തമിഴ് ത്രില്ലര്‍ സിനിമ-

രാധാകൃഷ്ണമാരാര്‍ ഏറെക്കാലത്തിന് ശേഷമാണ് ശരത്കുമാറിനെ ഒരു ത്രില്ലര്‍ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ കാണുന്നത്. നിരവധി പ്രത്യേകതകള്‍ നിറഞ്ഞ പോര്‍തൊഴില്‍ എന്ന തമിഴ് സിനിമയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. മലയാളികളായ സന്തോഷ് കീഴാറ്റൂരും സുനില്‍ സുഖദയും നിഖില വിമലും ശ്രദ്ധേയങ്ങളായ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. സന്തോഷിന്റെയും സുനില്‍ … Read More

ഭാര്‍ഗ്ഗവീനിലയം നീലവെളിച്ചമായി-കലാനിലയം ഡ്രാമാസ്‌കോപ്പിന്റെ പുനര്‍ജനി.

          ഭാര്‍ഗ്ഗവീനിലയം എന്ന എവര്‍ഗ്രീന്‍ ഹിറ്റ് സംവിധാനം ചെയ്ത എ.വിന്‍സെന്റ് എത്ര മഹാപ്രതിഭയാണെന്ന് മനസിലാക്കണമെങ്കില്‍ ഏപ്രില്‍-20 ന് റിലീസ് ചെയ്ത ആഷിക്ക്അബുവിന്റെ നീലവെളിച്ചം എന്ന സിനിമ കണ്ടാല്‍മതി. ഭാര്‍ഗ്ഗവീനിലയത്തിന്റെ റീമേക്കാണെന്ന് എവിടെയും പരസ്യപ്പെടുത്താതെയാണ് വൈക്കം മുഹമ്മദ്ബഷീറിന്റെ നീലവെളിച്ചം എന്ന പേരില്‍ … Read More

ഇരട്ട ത്രില്ലര്‍-ഇടിവെട്ട് സിനിമയുമായി പ്രിയദര്‍ശന്‍-കൊറോണ പേപ്പേഴ്‌സ്

            പുതിയ തലമുറക്കൊപ്പം പുതിയ സിനിമയുമായി പ്രിയദര്‍ശന്‍ എത്തിയപ്പോല്‍ അത് അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ത്രില്ലിംഗ് സിനിമയായി മാറി. ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, ഗായത്രി ശങ്കര്‍, പി.പി.കുഞ്ഞികൃഷ്ണന്‍, ജീന്‍പോള്‍ ലാല്‍, വിജിലേഷ് എന്നിവര്‍ക്കൊപ്പം സിദ്ദിക്ക് എന്ന നടന്റെ അപാരമായ … Read More