കൈവിരലില്‍ കുടുങ്ങിയ മോതിരം മുറിച്ച് മാറ്റി.
തളിപ്പറമ്പ്: ജോലിക്കിടയില്‍ കൈവിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചുനീക്കി. ഏഴാംമൈലില്‍ പഴയ വീട് പൊളിക്കുന്നതിനിടയില്‍ കൂളിച്ചാലിലെ മാടാളന്‍ അബ്ബാസ്(48) എന്നയാളുടെ മോതിരം ഇട്ട കൈ വിരളില്‍ ചുറ്റിക കൊണ്ട് അടിച്ച് മോതിരം ചളുങ്ങി വിരലില്‍ കുടുങ്ങി പോകുകയായിരുന്നു. സ്വകാര്യ വാഹനത്തില്‍ തളിപ്പറമ്പ് … Read More
