രാമായണ മനനസത്രം സംഘടിപ്പിച്ചു, കല്ലിങ്കീല്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: രാമായണമാസാചരണത്തിന്റെ ഭാഗമായി തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി തുളസി ഹാളില്‍രാമായണ മനനസത്രം സംഘടിപ്പിച്ചു. തളിപ്പറമ്പ് നഗരസഭാ വൈസ്‌ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി.സുരേന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.എ.വി.കേശവന്‍, എ.ലക്ഷ്മിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.  ഏകദിന രാമായണ ക്വിസ്, രാമായണ പാരായണ മത്സരം, … Read More