ഇ.ടി.സി-പൂമംഗലം-മടക്കാട്‌റോഡ് ശോച്യാവസ്ഥ പരിഹരിക്കണം-മുസ്ലിംലീഗ് മന്ത്രിക്ക് നിവേദനം നല്‍കി-
തളിപ്പറമ്പ്: ഇ.ടി.സി-പൂമംഗലം-മഴൂര്‍-പന്നിയൂര്‍-പടപ്പേങ്ങാട്-മടക്കാട് പി.ഡബ്ല്യുഡി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൂമംഗലം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നിവേദനം നല്‍കി. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.അഹമ്മദ്, പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് കെ.ഷൗക്കത്തലി, ദുബൈ കെഎംസിസി … Read More
