അനധികൃത റോഡ് കയ്യേറ്റം-ആര്‍.ഡി.ഒ നേരിട്ടിറങ്ങി മുന്നറിയിപ്പ്‌നല്‍കി-അടുത്ത ദിവസം മുതല്‍ നടപടി-
തളിപ്പറമ്പ്: നഗരത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിവാക്കാന്‍ ആര്‍ഡി.ഒ നേരിട്ട് രംഗത്തിറങ്ങി. മെയിന്‍ റോഡിലെ തെരുവ് കച്ചവടക്കാരെ നേരില്‍ കണ്ട് മുന്നറിയിപ്പ് നല്‍കിയ തളിപ്പറമ്പ് ആര്‍ ഡി. ഒ ഇ.പി.മേഴ്‌സി അടുത്ത ദിവസം മുതല്‍ അനധികൃത കയ്യേറ്റക്കാര്‍ക്കെതിരെ പിഴചുമത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും … Read More
