അമ്മാനപ്പാറ-പാച്ചേനി-വായാട്-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡിന്റെ ശോചനീയാവസ്ഥ–ജനരോഷം അണപൊട്ടി.
പരിയാരം: റോഡ് എന്ന കാത്തിരിപ്പില്‍ മനം മടുത്തു കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങള്‍ ഒരുമിക്കുന്നു. അമ്മാനപ്പാറ-പാച്ചേനി-വായാട്-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയാണ് നാട്ടുകാര്‍ കക്ഷിരാഷ്ട്രീയ ഭേദം മറന്ന് ഒന്നിച്ചത്. ഇന്ന് വൈകുന്നേരം 3 ന് തിരുവട്ടൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടന്ന ജനകീയ കൂട്ടായ്മയില്‍ വലിയ … Read More
